Thursday April 27, 2017
Latest Updates

ഷാങ്കിലിലും,ബ്രേയിലും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം മെയ് 3 ന് ഞായറാഴ്ച്ച

ഷാങ്കിലിലും,ബ്രേയിലും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം മെയ് 3 ന് ഞായറാഴ്ച്ച

ബ്രേ:ബ്രേയിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ അംഗങ്ങളായ നാല് കുരുന്നുകള്‍ മെയ് 3 ന് ഞായറാഴ്ച്ച പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്നു.
മെയ് 3 ന് രാവിലെ 10.30 ന് ഷാങ്കില്‍ സെന്റ് ആന്‍സ് പള്ളിയില്‍ നടത്തപെടുന്ന വിശുദ്ധ കുര്‍ബാന മദ്ധ്യേ ക്രിസ് കിസാന്‍ തോമസ്,ഗ്രേസ് സിബി എന്നിവരും,വൈകിട്ട് 3.30 ന് ബ്രേയിലെ ഹോളി റിഡീമര്‍ ദേവാലയത്തില്‍ നടത്തപ്പെടുന്ന ദിവ്യബലി മദ്ധ്യേ ലിസ് മരിയ ജോസഫ് ,റിയ തോംസണ്‍ എന്നിവരുമാണ് ആദ്യമായി ഈശോയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.

Scroll To Top