Wednesday January 25, 2017
Latest Updates

താലയില്‍ ആദ്യകുര്‍ബാന സ്വീകരണം ഇന്ന്

താലയില്‍ ആദ്യകുര്‍ബാന സ്വീകരണം ഇന്ന്

ഡബ്ലിന്‍:സീറോ മലബാര്‍ സഭയുടെ താലാ മാസ് സെന്ററില്‍ ഉള്‍പ്പെടുന്ന പത്തോളം കുരുന്നുകള്‍ ഇന്ന്  ആദ്യ കുര്‍ബാന സ്വീകരിക്കുന്നു.ഇന്ന് രാവിലെ 11 മണിയ്ക്ക് താലാ മാര്‍ക്‌സ് ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.
വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ.ജോസ് ഭരണികുളങ്ങര,ഫാ.മാര്‍ട്ടീന്‍ പറോക്കാരന്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.

തിരുക്കര്‍മ്മങ്ങളിലേയ്ക്കും തുടര്‍ന്ന് നടക്കുന്ന സ്‌നേഹ വിരുന്നിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി മാസ് സെന്റര്‍ സെക്രട്ടറി അറിയിച്ചു 

വിശദവിവരങ്ങള്‍ക്ക് 0892075092

Scroll To Top