Thursday October 19, 2017
Latest Updates

ഡബ്ലിനിലേക്കുള്ള വിമാനത്തില്‍ തീ പിടുത്തം

ഡബ്ലിനിലേക്കുള്ള വിമാനത്തില്‍ തീ പിടുത്തം

ഫ്ളോറിഡ:ഫ്ളോറിഡയില്‍ നിന്നും ഡബ്ലിനിലേയ്ക്ക് പുറപ്പെട്ട എയര്‍ലിംഗസ് വിമാനത്തില്‍ തീപിടുത്തം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിമാനം ഓര്‍ലാന്‍ഡോ എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര പുറപ്പെടുന്നതിനു മുമ്പ് തീപിടിച്ചത്. 193 യാത്രക്കാരാണ് ഫ്ളൈറ്റില്‍ വരാനിരുന്നത്. പരിക്കേറ്റ രണ്ട് എയര്‍പോര്‍ട്ട് സ്റ്റാഫിനെ ആശുപത്രിയിലേയ്ക്ക് മാറ്റി.

ഓയില്‍ പൈപ്പിന്റെ തകരാറാണ് തീപിടുത്തത്തിനു കാരണമെന്നാണ് കരുതുന്നത്.

സംഭവത്തെ തുടര്‍ന്ന് അമേരിക്കയില്‍ നിന്നും അയര്‍ലണ്ടിലേക്കുള്ള നിരവധി എയര്‍ലിംഗസ് വിമാനങ്ങള്‍ റദ്ധാക്കി

Scroll To Top