Sunday July 23, 2017
Latest Updates

ബ്ലാക്ക്റോക്ക് ക്ലിനിക്കില്‍ തീപ്പിടിത്തം: രോഗികളെ ഒഴിപ്പിച്ചു

ബ്ലാക്ക്റോക്ക് ക്ലിനിക്കില്‍ തീപ്പിടിത്തം: രോഗികളെ ഒഴിപ്പിച്ചു

ഡബ്ലിന്‍:ബ്ലാക്ക്റോക്ക് ക്ലിനിക്കില്‍ തീ പടര്‍ന്നതിനെത്തുടര്‍ന്ന് മുഴുവന്‍ രോഗികളെയും ഒഴിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു ക്ലിനിക്കില്‍ ചെറിയ തീപിടുത്തം ഉണ്ടായത്. മൂന്ന് യൂണിറ്റ് അഗ്‌നിശമന സേന സംഭവസ്ഥലത്തെത്തി. അഞ്ചാം നിലയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. ആളപായമില്ല.

തീ കെടുത്തിയശേഷം രാത്രി ഏകദേശം 8.30ഓടെ രോഗികളെ തിരികെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു

Scroll To Top