Saturday December 10, 2016
Latest Updates

ഫിംഗല്‍ മേയറെ ജലവില വിരുദ്ധ സമരക്കാര്‍ തടഞ്ഞു വെച്ചു

ഫിംഗല്‍ മേയറെ ജലവില വിരുദ്ധ സമരക്കാര്‍ തടഞ്ഞു വെച്ചു

സ്വോര്‍ഡ്‌സ് :കൌണ്‍സില്‍ ഹാളിലെ മീറ്റിംഗ് കഴിഞ്ഞു മടങ്ങുകയായിരുന്ന ഫിംഗല്‍ മേയറെ ഒരു സംഘം ജലവില വിരുദ്ധ സമരക്കാര്‍ തടഞ്ഞു വെച്ചതായി വാര്‍ത്തകള്‍.തിങ്കളാഴ്ച്ചയായിരുന്നു സംഭവം.

സെന്റ് വിന്‌സന്റ് ആശുപത്രിയില്‍ ലിവര്‍ ട്രാന്‍സ്പ്ലാന്‍ടേഷന് തയാറെടുത്തു പ്രവേശിപ്പിക്കപ്പെട്ട മകള്‍ അലോഫിനെ സന്ദര്‍ശിക്കാന്‍ ,കൌണ്‍സില്‍ ഹാളിലെ മീറ്റിംഗിന് ശേഷം പോകാനായി കാര്‍ പാര്‍ക്കില്‍ എത്തിയ മേയറുടെ നേരെ ഒരു സംഘം അക്രമികള്‍ ഓടിയടുക്കുകയായിരുന്നു.

മകളെ സന്ദര്‍ശിക്കാന്‍ പോകുകയാണെന്നും തടയരുതെന്നും അഭ്യര്‍ഥിച്ചപ്പോള്‍ അസഭ്യ വര്‍ഷമായിരുന്നു മറുപടി.സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ മാഗ്‌സ് മുറൈ ഗാര്‍ഡയ്ക്ക് പരാതി നല്

Scroll To Top