Saturday February 25, 2017
Latest Updates

ഫിയാന ഫാള്‍ സീറ്റ് ഇരട്ടിയാക്കുമെന്ന് എക്‌സിറ്റ് പോള്‍

ഫിയാന ഫാള്‍ സീറ്റ് ഇരട്ടിയാക്കുമെന്ന് എക്‌സിറ്റ് പോള്‍

ffgഡബ്ലിന്‍: ഇന്ന് നടക്കാനിരിക്കുന്ന  വോട്ടെണ്ണലില്‍ ഫിയാന ഫാള്‍ സീറ്റ് ഇരട്ടിയാക്കുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. 2011 ലെ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ തിരിച്ചുവരവ് മൈക്കിള്‍ മാര്‍ട്ടിന്റെ നടത്തുമെന്നാണ് ഐറിഷ് ടൈംസിന്റെ എംആര്‍ബിഐ എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 21 സീറ്റുകളാണ് ഫിയനാ ഫാളിന് ലഭിച്ചത്
ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണയില്‍ ഗണ്യമായി കുറവുണ്ടാകുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. സിന്‍ ഫിന്‍ പാര്‍ടിയും ചെറിയ സ്വതന്ത്ര കക്ഷി കളും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കും. അയര്‍ലണ്ട് റിപ്പബ്ലിക്കിലെ മുഴുവന്‍ മണ്ഡലങ്ങളില്‍ നിന്നുമായി 5,260 വോട്ടര്‍മാരില്‍ നിന്നാണ് ഐറിഷ് ടൈം സര്‍വെ നടത്തിയത്.

Scroll To Top