Thursday December 08, 2016
Latest Updates

ടാലയില്‍ മോര്‍ ഇഗ്‌നാത്തിയോസ് നൂറോനോ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഡിസംബര്‍ 31, 2016 ജനുവരി 1, 2 എന്നീ തിയതികളില്‍

ടാലയില്‍ മോര്‍ ഇഗ്‌നാത്തിയോസ് നൂറോനോ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഡിസംബര്‍ 31, 2016 ജനുവരി 1, 2 എന്നീ തിയതികളില്‍

ടാല: മോര്‍. ഇഗ്‌നാത്തിയോസ് നൂറോനോബാവായുടെ ഓര്‍മ്മപ്പെരുന്നാളുംപുതുവത്സസരത്തോട് അനുബന്ധിച്ച് നടത്തിവരാറുള്ള വി.കുര്‍ബ്ബാനയും ടാല സെന്റ് ഇഗ്‌നേഷ്യസ് നൂറോനോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ 2015ഡിസംബര്‍ 31, 2016 ജനുവരി 1, 2 എന്നീ തിയതികളില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു.

ഡിസംബര്‍ 31 വ്യാഴാഴ്ച വൈകിട്ട് 5.30 നു കൊടിയേറ്റിന് ശേഷം വി .കുര്‍ബ്ബാനയും,ജനുവരി 1വെള്ളിയാഴ്ച വൈകിട്ട് 6.00 നു സന്ധ്യാ പ്രാര്‍ത്ഥനയും, ജനുവരി 2 ശനിയാഴ്ച രാവിലെ 10.00മണിമുതല്‍ പെരുന്നാള്‍ ശുശ്രൂഷകളും നടത്തപ്പെടുന്നു . ശനിയാഴ്ച ഉച്ചക്ക് കൊടിയിറക്കോട് കൂടി ആഘോഷ പരിപാടികള്‍ സമാപിക്കും.ഫാ. ജോമോന്‍ പൊന്നൂസ് കൊച്ചുപറമ്പില്‍(UK) ,.ഫാ.ജോബിമോന്‍ സ്‌കറിയ ,ഫാ.ജിനോ ജോസഫ് .ഫാ.ബിജു പാറേക്കാട്ടില്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.
.Church address: Church Of The Presentation Of Our Lord, Woodford Walk, Clondalkin, Dublin22.
Contact:
Fr.Biju M Parekkattil 0894239359
Anes Mathew 0876881654

Scroll To Top