Monday December 05, 2016
Latest Updates

പോര്‍ട്ട് ലീഷ് ഹീത്ത് ദേവാലയത്തില്‍ ഇന്ന് ഉപവാസ പ്രാര്‍ഥനയും വചന ശുശ്രൂഷയും

പോര്‍ട്ട് ലീഷ് ഹീത്ത് ദേവാലയത്തില്‍ ഇന്ന് ഉപവാസ പ്രാര്‍ഥനയും വചന ശുശ്രൂഷയും

പോര്‍ട്ട് ലീഷ് : വോയ്‌സ് ഓഫ് പീസ് മിനിസ്ട്രി നേതൃത്വം നല്‍കുന്ന ഉപവാസ പ്രാര്‍ത്ഥന ഇന്ന് (ശനിയാഴ്ച) 11 മണി മുതല്‍ പോര്‍ട്ട്‌ലീഷിനടുത്തുള്ള ഹീത്ത് ദേവാലയത്തില്‍ നടക്കും.

എല്ലാ മാസത്തിലേയും ആദ്യ ശനിയാഴ്ചകളിലാണ് ഉപവാസ പ്രാര്‍ത്ഥന.രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പ്രാര്‍ത്ഥനശുശ്രൂഷകള്‍. 

ശുശ്രൂഷകള്‍ക്ക് ഫാ. ജോര്‍ജ് അഗസ്റ്റ്യന്‍, നേതൃത്വം നല്‍കും. പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ അയര്‍ലണ്ടിലെ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വോയ്‌സ് ഓഫ് പീസ് മിനിസ്ട്രി അറിയിച്ചു 

രാവിലെ 11 മണിക്ക് ഗാനശുശ്രൂഷയോടെ ആരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ ജപമാല, ദിവ്യബലി, ആരാധന, ബന്ധനപ്രാര്‍ഥന, രോഗശാന്തി ശുശ്രൂഷ, വചന ശുശ്രൂഷ, സ്തുതിപ്പ് നിത്യസഹായ മാതാവിനോടുളള നൊവേന എന്നിവ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 
ജോമോന്‍ : 087 919 1532, 089 446 1284
സില്‍ജു : 086 340 8825, 087 945 8915
മോനച്ചന്‍ : 089 412 7328, 087 755 3271

Scroll To Top