Wednesday January 24, 2018
Latest Updates

പയ്യന്‍ ഷാരൂഖ് ഖാന്‍@ 25(വിഡിയോ)

പയ്യന്‍ ഷാരൂഖ് ഖാന്‍@ 25(വിഡിയോ)

പുതിയ ചിത്രമായ ഫാനിലെ 25 വയസ്സുള്ള പയ്യനായി ഷാരൂഖ് ശരിക്കും ആരാധകരെ ഞെട്ടിച്ചു. ചെറുപ്പത്തിലെ അതേ ഷാരൂഖിനെ വീണ്ടും കണ്ട സന്തോഷത്തിലാണ് ആരാധകര്‍.ഡബ്ലിനിലും ഫാന്‍’റിലീസ് ചെയ്തിട്ടുണ്ട്

ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടന്‍ എന്ന ഹോളിവുഡ് ചിത്രങ്ങളുടെ മേയ്ക്ക് അപ് മാന്‍ ആയ ഓക്‌സര്‍ ജേതാവ് ഗ്രെഗ് ക്യാനനാണ് ഷാരൂഖിന് വ്യത്യസ്ത ഗെറ്റപ്പ് ഒരുക്കിയത്. ചിത്രത്തിന്റെ മേയ്ക്കിങ് വിഡിയോ കാണാം

Scroll To Top