Saturday December 03, 2016
Latest Updates

യാക്കോബായ സുറിയാനി സഭയുടെ ഫാമിലി കോണ്‍ഫറന്‍സ് 2015 ന് രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു 

യാക്കോബായ സുറിയാനി സഭയുടെ ഫാമിലി കോണ്‍ഫറന്‍സ് 2015 ന് രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു 

ഡബ്ലിന്‍ . അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ കുടുംബ സംഗമം 2015 സെപ്റ്റംബര്‍ 25,26, 27 (വെള്ളി ,ശനി,ഞായര്‍) ദിവസങ്ങളിലായി സെന്റ് വിന്‍സന്റ്‌സ് കാസില്‍നോക്ക് കോളേജ് കാമ്പസില്‍ വെച്ച് നടത്തപ്പെടുന്നു.

അയര്‍ലണ്ടിലെ യാക്കോബായ സഭയുടെ എല്ലാ ഇടവകകളില്‍ നിന്നും മുഴുവന്‍ കുടുംബങ്ങളും പങ്കെടുക്കുന്ന കുടുംബ സംഗമം 2015 ന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി വരുന്നു.കുടുംബ സംഗമം 2015 ന്റെ എല്ലാ വിധ മറ്റു ക്രമീകരണങ്ങളും പുരോഗമിച്ചു വരുന്നതായും ഭാരവാഹികള്‍ അറിയിച്ചു .
വാര്‍ത്ത :പോള്‍ കെ പീറ്റര്‍

Scroll To Top