Friday January 20, 2017
Latest Updates

സേവനത്തിന് പണം ഈടാക്കില്ല: ഫേസ്ബുക്ക്

സേവനത്തിന് പണം ഈടാക്കില്ല: ഫേസ്ബുക്ക്

fddഡബ്ലിന്‍:ഫേസ് ബുക്ക് സേവനങ്ങള്‍ക്കായി ഇനി മുതല്‍ പണം ഈടാക്കും എന്ന വാര്‍ത്ത തെറ്റാണെന്ന് ഫേസ്ബുക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫേസബുക്കിലും മറ്റും ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ‘ഫേസ്ബുക്ക് പണം ഈടാക്കും’ എന്ന പോസ്റ്റ് കോപ്പി ചെയ്ത് വാളില്‍ പോസ്റ്റ് ചെയ്യാനും, അങ്ങനെയെങ്കില്‍ ചാര്‍ജ്ജിങ്ങില്‍ നിന്നും ഒഴിവാകാം എന്നും പറഞ്ഞാണ് പോസ്റ്റ്. എന്നാല്‍ 2009 മുതലെങ്കിലും ഇത്തരം പോസ്റ്റുകള്‍ ഫേസ്ബുക്കിലുണ്ടെന്നും, ഇത് ശുദ്ധ തട്ടിപ്പാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Scroll To Top