Saturday December 03, 2016
Latest Updates

‘ഐ സപ്പോര്‍ട്ട് പി സി ജോര്‍ജ്’ :ജോര്‍ജിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ 

‘ഐ സപ്പോര്‍ട്ട് പി സി ജോര്‍ജ്’ :ജോര്‍ജിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ 

pc pageഡബ്ലിന്‍:’ഐ സപ്പോര്‍ട്ട് പി സി ജോര്‍ജ്’ എന്ന പേരില്‍ ചീഫ് വീപ്പ് പി സി ജോര്‍ജിനെ പിന്തുണച്ചു കൊണ്ട് ഫേസ് ബുക്കില്‍ ആരംഭിച്ച പേജിന് അനുകൂലമായി വന്‍ പിന്തുണ.ഇന്ന് രാവിലെ ആരംഭിച്ച പേജ് ഇതിനകം മൂവായിരത്തോളം പേര്‍ ലൈക്ക് ചെയ്തു കഴിഞ്ഞു.

പ്രവാസി മലയാളികളും ജോര്‍ജിന് പിന്തുണയറിയിച്ച് പേജ് ലൈക്ക് ചെയ്തിട്ടുണ്ട്.ജനങ്ങളുടെ അഭിപ്രായവും വിമര്‍ശനങ്ങളും അറിയിക്കുവാന്‍ വേണ്ടി പ്രത്യേകം മെയില്‍ ഐഡിയും പേജ് നിര്‍മ്മിച്ചവര്‍ ഒരുക്കിയിട്ടുണ്ട്. 

കെ എം മാണിയുടെ അഴിമതിയ്‌ക്കെതിരെയും കുടുംബവാഴ്ച്ചയ്‌ക്കെതിരെയും പ്രതീകരിക്കുന്ന നിരവധി പോസ്റ്റുകളും ഫോട്ടോകളും പേജിലുണ്ട്.പി സി ജോര്‍ജ് തന്റെ ഔദ്യോഗിക പേജിലും ഈ പേജ് ഷെയര്‍ ചെയ്തിട്ടുണ്ട്.:’ഐ സപ്പോര്‍ട്ട് പി സി ജോര്‍ജ്’ പേജ് സന്ദര്‍ശിക്കാന്‍ ഇനിയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക https://www.facebook.com/isupportpcgeorge?fref=photo&__mref=message_bubblepc page 2

Scroll To Top