Thursday February 23, 2017
Latest Updates

പാരിസിനെ സംഗീതസാന്ദ്രമാക്കി ഐറിഷുകാര്‍,ഇന്ന് സ്വീഡനെതിരെ ആദ്യ മത്സരം

പാരിസിനെ സംഗീതസാന്ദ്രമാക്കി ഐറിഷുകാര്‍,ഇന്ന് സ്വീഡനെതിരെ ആദ്യ മത്സരം

പാരിസ് നഗരത്തിലെ ഗതാഗതത്തെ നിശ്ചലമാക്കിക്കൊണ്ട് ഐറിഷ് സംഗീതമേളം. പല രാജ്യക്കാരുടെ ആരാധകരും പാരിസിലെത്തി തമ്മിലടി തുടങ്ങുന്ന സമയമാണ് സംഗീതനിശയുമായി ഐറിഷ് ആരാധകരുടെ വരവ്. ഇന്ന് സ്വീഡനെതിരായാണ് അയര്‍ലണ്ടിന്റെ ആദ്യ മത്സരം. മത്സരം വീക്ഷിക്കാനും യൂറോകപ്പ് ആഘോഷിക്കാനുമായി ഒരു ലക്ഷത്തോളം ആരാധകരാണ് അയര്‍ലണ്ടില്‍ നിന്നും ഫ്രാന്‍സിലെ പാരിസിലെത്തിയിരിക്കുന്നത്.

Scroll To Top