Sunday December 04, 2016
Latest Updates

നെറ്റ് ന്യൂട്രാലിറ്റി നിയന്ത്രണ ഭേദഗതി :യൂറോപ്പ് വോട്ടിനിട്ട് തള്ളി

നെറ്റ് ന്യൂട്രാലിറ്റി നിയന്ത്രണ ഭേദഗതി :യൂറോപ്പ് വോട്ടിനിട്ട് തള്ളി

 ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനില്‍ ‘ നെറ്റ് ന്യൂട്രാലിറ്റി ‘ യ്ക്ക് സംരക്ഷണം നല്‍കുന്ന ഒരു കൂട്ടം നിയമങ്ങള്‍ യൂറോപ്യന്‍ പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളി. യൂറോപ്പില്‍ നിലവിലുള്ള ഇന്റര്‍നെറ്റ് ട്രാഫിക് നിയന്ത്രണങ്ങളിന്മേല്‍ കൊണ്ടുവന്ന ഭേദഗതികള്‍ക്ക് എതിരായാണ് എം ഇ പി കള്‍ വോട്ട് ചെയ്തത്.
നിലവിലുള്ള നിയമങ്ങള്‍ നിയന്ത്രണങ്ങളായി വികസിപ്പിക്കും. എന്നാല്‍ നിലവിലുള്ള നിയമത്തില്‍ നെറ്റ് ന്്യൂട്രാലിറ്റി സംരക്ഷിക്കുന്ന ഭാഗങ്ങള്‍ വളരെ അവ്യക്തമാണെന്നും ആ പഴുത് ഉപയോഗിച്ച് ഇന്‍ര്‍നെറ്റ് കമ്പനികള്‍ക്ക്, ഉള്ളടക്കം നല്‍കുന്നവരുമായി കരാറുകളില്‍ ഏര്‍പ്പെടാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Scroll To Top