Wednesday December 07, 2016
Latest Updates

ഇ എസ് ബി 300 അപ്രന്റ്റീസ്മാരെ തിരഞ്ഞെടുക്കുന്നു 

ഇ എസ് ബി 300 അപ്രന്റ്റീസ്മാരെ തിരഞ്ഞെടുക്കുന്നു 

പോര്‍ട്ട്‌ലീസ്:രാജ്യത്തെ വൈദ്യുത വിതരണത്തിന്റെ പ്രധാന ചുമതലക്കാരായ ഇ എസ് ബി അടുത്ത വര്‍ഷങ്ങളിലായി 300 അപ്രന്റ്റീസ്മാരെ പുതിയതായി റിക്രൂട്ട് ചെയ്യുന്നു.

നാല് വര്‍ഷം നീണ്ടു നില്ക്കുന്ന അപ്രന്റ്റീസ്ഷിപ്പ് പ്രോഗ്രാം പോര്‍ട്ട് ലീസിലെ ഇ എസ് ബി നെറ്റ് വര്‍ക്ക് ട്രെയിനിംഗ് സെന്ററിലും,പ്രാദേശിക തുടര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളായ സോളാസിലുമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇ എസ് ബി നെറ്റ് വര്‍ക്കിന്റെ ഭാഗമാകാന്‍ കഴിഞ്ഞേക്കും.

ജൂനിയര്‍ സര്‍ട്ടിഫിക്കേറ്റ് പാസായവര്‍ക്ക് ഇതിലേയ്ക്ക് അപേക്ഷിക്കാം.

Scroll To Top