Saturday December 10, 2016
Latest Updates

മോഹന്‍ലാല്‍ ചിത്രം ‘എന്നും എപ്പോഴും’ ഏപ്രില്‍ 19നു വാട്ടര്‍ഫോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നു

മോഹന്‍ലാല്‍ ചിത്രം ‘എന്നും എപ്പോഴും’ ഏപ്രില്‍ 19നു വാട്ടര്‍ഫോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നു

വാട്ടര്‍ ഫോര്‍ഡ് :മോഹന്‍ലാലിനെ നായകന്‍ ആക്കി മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട് അണിയിച്ചൊരുക്കിയ സൂപ്പര്‍ ഹിറ്റ് സിനിമ എന്നും എപ്പോഴും ഏപ്രില്‍ 19നു ഞായറാഴ്ച രാവിലെ പതിനൊന്നു മണിക്ക് വാട്ടര്‍ഫോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നു.മഞ്ജുവാരിയര്‍ ആണ് നായിക.

വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് പള്ളിയുടെ ചാരിറ്റി ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗം ആയിട്ടാണ് പ്രദര്‍ശനം നടത്തുന്നത്. സിറ്റി സെന്ററില്‍ പുതുതായി തുടങ്ങിയ ഓംനിപ്ലെക്‌സ് തീയറ്ററില്‍ ആണ് പ്രദര്‍ശനം.പാര്‍ക്കിങ്ങ് സൌജന്യം ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും റ്റിക്കറ്റിനും 
തമ്പി തോമസ് 0872077018
ആണ്ട്രൂസ് പി ജോയി 0871409765
സ്‌കറിയ ഈപ്പന്‍ ( റെജി) 0894313432
ബിജു പോള്‍ 0873206695

Scroll To Top