Thursday December 08, 2016
Latest Updates

എന്നിസ് ധ്യാനം നാളെ മുതല്‍ : ബ്രദര്‍ തോമസ് പോള്‍ എത്തി

എന്നിസ് ധ്യാനം നാളെ മുതല്‍ : ബ്രദര്‍ തോമസ് പോള്‍ എത്തി

എന്നിസ് : വോയ്സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 11 ,12 ,13 ( വെള്ളി,ശനി, ഞായര്‍ ) ദിവസങ്ങളില്‍ സെന്റ് ഫ്‌ലനന്‍സ് കോളേജ് എന്നിസില്‍ വച്ച് നടത്തപെടുന്ന ഇംഗ്ലീഷിലുള്ള റസിഡന്‍ഷ്യല്‍ ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ധ്യാനo നയിക്കുന്നതിനായ് ബ്രദര്‍ തോമസ് പോള്‍ അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
പതിനൊന്നാം തിയതിയിലെ തിരുകര്‍മ്മങ്ങള്‍ കില്ലലൂ രൂപതയിലെ മെത്രാന്‍ റൈറ്റ്. റവ. ബിഷപ്പ് ഫിന്‍ന്റന്‍ മൊനഹനും, പന്ത്രണ്ടാം തിയതിയിലെ തിരുകര്‍മ്മങ്ങള്‍ക്ക് വോയ്‌സ് ഓഫ് പീസ് മിനിസ്റ്റിറിയുടെ പേട്രന്റ് ബിഷപ്പും, കാഷ്യല്‍ & ഇമിലി രൂപതകളുടെ ആര്‍ച്ചു ബിഷപ്പുമായ മോസ്റ്റ് . റവ. കിരണ്‍ ഒറയിലി നേതൃത്വം നല്‍കുന്നതുമാണ്. വെള്ളിയാഴ്ച രാവിലെ 8 .00 ന് ആരംഭിക്കുന്ന ശുശ്രൂഷകള്‍ ഞായറാഴ്ച്ച വൈകുന്നേരം 5 വരെയാണ് . വളരെ കുറച്ചു സീറ്റുകള്‍ കൂടി ലഭ്യമാണ്.

For more details contact to :- Silju : 0863408825, Monachan : 0877553271, Sabu : 0871687778,

Scroll To Top