Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ എംപ്ലോയ്മെന്റ് പെര്‍മിറ്റിനായി ഇനി ഓണ്‍ലൈനില്‍ അപേക്ഷിക്കണം

അയര്‍ലണ്ടിലെ  എംപ്ലോയ്മെന്റ്  പെര്‍മിറ്റിനായി ഇനി ഓണ്‍ലൈനില്‍ അപേക്ഷിക്കണം

ഡബ്ലിന്‍:അയര്‍ലണ്ടില്‍ നിയമാനുസൃതം ജോലി ചെയ്യുന്നതിന് വേണ്ട  എംപ്ലോയ്മെന്റ്   പെര്‍മിറ്റിനുള്ള അപേക്ഷകള്‍ ഇനി ഓണ്‍ലൈന്‍ മുഖേനെയെ സ്വീകരിക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍
അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കാവുന്നതാണ് ഒപ്പം അപേക്ഷാ ഫീസും അടയ്ക്കണം.
എംപ്ലോയ്മെന്റ്പെര്‍മിറ്റ് അപേക്ഷകളുടെ കാലതാമസം ഒഴിവാക്കുക,അപേക്ഷ സമര്‍പ്പിക്കുന്നത് കൂടുതല്‍ എളുപ്പമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്   എംപ്ലോയ്മെന്റ്  പെര്‍മിറ്റ് വിഭാഗം സെപ്തംബര്‍ മുതല്‍ പുതിയ രീതികള്‍ സ്വീകരിക്കുന്നത്.
പുതിയ രീതിയിലേയ്ക്ക് മാറുന്നതിനാല്‍ ആഗസ്റ്റ് മാസം മുതല്‍ വര്‍ക്ക് പെര്‍മിറ്റിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് ഒഴിവാക്കണമെന്ന് വര്‍ക്ക് പെര്‍മിറ്റ് വിഭാഗം വ്യക്തമാക്കി.ഇത് സംബന്ധിച്ച വിവരങ്ങള്‍ എംപ്ലോയ്മെന്റ്    പെര്‍മിറ്റ് വിഭാഗം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക്https://www.djei.ie/en/What-We-Do/Jobs-Workplace-and-Skills/Employment-Permits/Latest-updates/

Scroll To Top