Monday December 05, 2016
Latest Updates

ഒക്ടോബര്‍ മുതല്‍ വൈദ്യതി ചാര്‍ജ്ജ് കൂടും; പ്രതിഷേധം ഉയരുന്നു

ഒക്ടോബര്‍ മുതല്‍ വൈദ്യതി ചാര്‍ജ്ജ് കൂടും; പ്രതിഷേധം ഉയരുന്നു

ഡബ്ലിന്‍:ഒക്ടോബര്‍ മുതല്‍ പബ്ലിക് സര്‍വീസ് ഒബ്ലിഗേറ്ററി ലെവിയില്‍ (പിഎസ്ഒ) 20% വൈദ്യുതി ചാര്‍ജ്ജ് കൂടുമെന്ന് എനര്‍ജി റെഗുലേറ്റര്‍ അധികൃതര്‍.

അതേസമയം ചാരിറ്റി സംഘടനയായ ദി സൊസൈറ്റ് ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍ വര്‍ദ്ധനവിനെതിരെ രംഗത്തുവന്നു. 2011ലെ ചാര്‍ജ്ജില്‍ നിന്നും നാലു മടങ്ങ് വര്‍ദ്ധനയാണ് സംഭവിച്ചിരിക്കുനതെന്നും സംഘടന പറഞ്ഞു. ടാക്സ് അടക്കം ലെവി ഇനിമുതല്‍ 82.04 യൂറോ ആകും. നിലവില്‍ ഇത് 68.20 ആണ്. പിഎസ്ഒ തീരുമാനം പുനഃപരിശോധിക്കണമെന്ന് എസ്വിപി തലവന്‍ ജോണ്‍ മാര്‍ക്ക് മക്കാഫെര്‍ട്ടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Scroll To Top