Saturday December 10, 2016
Latest Updates

കെന്നിയ്ക്ക് വഴി നടക്കാന്‍ വയ്യ! കാത്തിരിക്കുന്നത് തെറിപ്പൂരം (വീഡിയോ)

കെന്നിയ്ക്ക് വഴി നടക്കാന്‍ വയ്യ! കാത്തിരിക്കുന്നത് തെറിപ്പൂരം (വീഡിയോ)

ഡബ്ലിന്‍:അയര്‍ലണ്ട് പോലൊരു രാജ്യത്ത് ഇലക്ഷന്‍ പ്രചാരണത്തിനു പ്രധാനമന്ത്രി ഇറങ്ങിയാല്‍ പോലും വലിയ പ്രത്യേകതയൊന്നും ഇല്ല.സാധാരണയുള്ള ഗാര്‍ഡ എസ്‌കോര്‍ട്ട് ഉള്ളതല്ലാതെ വന്‍ സന്നാഹങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ എന്ഡ കെന്നിയ്ക്ക് ഇപ്പോള്‍ വഴി നടക്കാന്‍ പോലും ഭയമാണത്രേ.
കുടിയേറ്റക്കാര്‍ക്ക് ഏറെ പ്രീയപ്പെട്ടവര്‍ ആണെങ്കിലും ജനവിരുദ്ധനിലപാടുകള്‍ക്ക് കെന്നിയെ ജനകീയകോടതിയില്‍ തോല്പ്പിക്കുമെന്ന ഉറച്ച നിലപാടിലാണ് വോട്ടര്‍മാര്‍.കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിക്ലോയില്‍ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന ജനക്കൂട്ടത്തെ കണ്ടു നോക്കു…കെന്നിയോടുള്ള ജനത്തിന്റെ നിലപാട് എന്താണെന്ന് അറിയാന്‍ അത് ധാരാളം മതി.

 

Scroll To Top