Wednesday December 07, 2016
Latest Updates

117 ഫലങ്ങള്‍ അറിവായി:എന്‍ഡ കെന്നി പരാജയം സമ്മതിച്ചു

117 ഫലങ്ങള്‍ അറിവായി:എന്‍ഡ കെന്നി പരാജയം സമ്മതിച്ചു

ഡബ്ലിന്‍:അയര്‍ലണ്ട് ഭരണമാറ്റത്തിന് ഒരുങ്ങുന്നു.മേയോ മണ്ഡലത്തില്‍ ഏന്‍ഡ കെന്നി ആദ്യ കൌണ്ടില്‍ തന്നെ വന്‍വിജയം നേടിയെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം സ്ഥാനാര്‍ഥികളും പരാജയത്തിലേയ്ക്കാണ് നീങ്ങുന്നത്പ്രധാനമന്ത്രി എന്‍ട കെന്നി പരാജയം സമ്മതിച്ചു.ഫിനഗേല്‍ ലേബര്‍ കൂട്ടുകക്ഷി ഭരണം തുടരില്ലെന്നു ഉറപ്പായി .റിസള്‍ട്ട് നിരാശാജനകമാണ്.അദ്ദേഹം പറഞ്ഞു

117 സീറ്റുകളിലെ ഫലം അറിവായപ്പോള്‍ 32 ഫിയനാഫാള്‍ നേടി.ഫലം അറിയാന്‍ ബാക്കിയുള്ള മിക്ക സീറ്റുകളിലും ഫിനഗേലിനൊപ്പം ഫിയനാഫാളും മുന്നേറുന്നുവെന്നാണ് ലഭ്യമായ വിവരം.ഗ്രാമീണമേഖലയിലാണ് ഫിയനാ ഫാള്‍ നേട്ടം കൊയ്തത്.നഗര മേഖലയില്‍ ഫിനഗേല്‍ പ്രതീക്ഷിച്ചത്ര നേട്ടം ഉണ്ടാക്കിയതുമില്ല.7am വരെ ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ച സീറ്റുകളുടെ വിവരം:117

kr

Scroll To Top