Sunday December 04, 2016
Latest Updates

എയറിന്റെ പുതിയ ടിവി ചാനല്‍ വരുന്നു

എയറിന്റെ പുതിയ ടിവി ചാനല്‍ വരുന്നു

കില്‍ഡയര്‍:വരും വര്‍ഷങ്ങളില്‍ ഫ്രീ ടു എയര്‍ ടിവി ചാനലുകള്‍ തുടങ്ങാന്‍ ഐറിന്റെ പദ്ധതി. എതിരാളികളായ ആര്‍ടിഇ, ടിവി3 തുടങ്ങിയ ചാനലുകളോട് മത്സരിക്കാനുദ്ദേശിച്ചാണ് എയറിന്റെ പുതിയ നീക്കം. ഐറിഷ് സോക്കര്‍ മത്സരങ്ങള്‍ക്കാകും ചാനലില്‍ പ്രാമുഖ്യം. സെറ്റാന്റ സ്‌പോര്‍ട്‌സിനെ ഐര്‍ കഴിഞ്ഞ ഡിസംബറില്‍ സ്വന്തമാക്കിയിരുന്നു. സോക്കര്‍, റഗ്ബി, മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്ട്‌സ്, ജിഎഎ അലിയാന്‍സ് ലീഗ്‌സ് എന്നിങ്ങനെയുള്ള പരിപാടികളുടെയെല്ലാം സംപ്രേഷണാവകാശം സെറ്റാന്റയ്ക്കാണുള്ളത്.

ഭാവിയില്‍ വിവിധ തരം പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന എയര്‍ ചാനലുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് എയര്‍ ചീഫ് എക്‌സിക്യുട്ടീവായ റിച്ചാര്‍ഡ് മോട്ട് പറഞ്ഞു.

Scroll To Top