Thursday December 08, 2016
Latest Updates

പ്രകാശമണച്ച് ഈഫല്‍ ടവര്‍ 

പ്രകാശമണച്ച് ഈഫല്‍ ടവര്‍ 

പാരീസ്: നൂറ്റി മുപ്പതോളം പേരുടെ മരണത്തിനും നിരവധി പേര്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിലെ പ്രസിദ്ധമായ ഈഫല്‍ ടവറിലെ പ്രകാശം കെടുത്തി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈഫല്‍ ടവറില്‍ സന്ദര്‍ശകര്‍ക്കു പ്രവേശനം ഉണ്ടാവില്ല.

വെള്ളിയാഴ്ച രാത്രിയില്‍ ആക്രമത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തന്നെ ഈഫല്‍ ടവറിലെ ലൈറ്റുകള്‍ അണച്ചിരുന്നു 

Scroll To Top