Saturday April 21, 2018
Latest Updates

എഡ് ഷീരാന്‍ ഗോള്‍വേ പബ്ബില്‍,ആകാംക്ഷയോടെ ആരാധകര്‍

എഡ് ഷീരാന്‍ ഗോള്‍വേ പബ്ബില്‍,ആകാംക്ഷയോടെ ആരാധകര്‍

ഗോള്‍വേയിലെ സാള്‍ട്ട് ഹില്ലിലെ പബ്ബില്‍ ആരാധകരെ അത്ഭുതപ്പെടുത്തി, ലോകപ്രശസ്ത ഇംഗ്ലിഷ് സംഗീതജ്ഞന്‍ എഡ് ഷീരാനെത്തി.

തന്റെ പുതിയ മ്യൂസിക് ആല്‍ബത്തിന്റെ ഷൂട്ടിനായാണ് ഷീരാന്‍ ഇവിടെയെത്തിയത്. സംഭവമറിഞ്ഞ് ഒകോണര്‍ പബ്ബിനു മുന്നില്‍ നൂറുകണക്കിനാളുകള്‍ തടിച്ചൂകൂടി. ‘ഗോള്‍വേ ഗേള്‍’ എന്ന തന്റെ ഹിറ്റ് ഗാനത്തിന്റെ വീഡിയോയാണ് അദ്ദേഹം ഇവിടെ ചിത്രീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഷീരാന് അയര്‍ലണ്ടില്‍ രണ്ട് സ്റ്റേജ് ഷോകളും ഉണ്ട്.

Scroll To Top