Thursday December 08, 2016
Latest Updates

ഇംപോര്‍ട്ടഡ് ഉത്പന്നങ്ങളുടെ ഓഫറുമായി ഇബേയും വിപണി കയ്യടക്കുന്നു

ഇംപോര്‍ട്ടഡ് ഉത്പന്നങ്ങളുടെ ഓഫറുമായി ഇബേയും വിപണി കയ്യടക്കുന്നു

വിദേശ ഉത്പന്നങ്ങള്‍ 60 ശതമാനം വിലക്കുറവില്‍ ഉപഭോക്താക്കലിലെത്തിച്ച് ഇബേ ഓണ്‍ലൈന്‍ വിപണി പിടിക്കാനൊരുങ്ങുന്നു. ആപ്പിള്‍, എച്ച്ടിസി, സാംസങ്ക് ഉത്പന്നങ്ങള്‍ ഇത്തരത്തില്‍ വന്‍ വിലക്കുറവില്‍ ഇബേ ഓണ്‍ലൈനില്‍ എത്തിച്ചിട്ടുണ്ട്.

മെയ് 15 വരെയാണ് ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 12000 ഡീലുകളാണ് ഇബേ ഓഫര്‍കാലത്തു പ്രതീക്ഷിക്കുന്നത്. കറന്‍സി വിനിമയം, കസ്റ്റംസ് ഡ്യൂട്ടി, ഓഡര്‍ ട്രാക്കിങ് തുടങ്ങിയവയെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് ആശങ്കവേണ്ടെന്നും ഇബേ അധികൃതര്‍ പറഞ്ഞു.

ആമസോണിന്റെയും ഫ്‌ലിപ് കാര്‍ട്ടിന്റെയും സമ്മര്‍ സെയില്‍ ഓണ്‍ലൈനില്‍ തകര്‍ത്തു നടക്കുമ്പോഴാണു പുതിയ സ്‌കീമുമായി ഇബേയും രംഗത്തെത്തിയിരിക്കുന്നത്.

 

Scroll To Top