Tuesday September 19, 2017
Latest Updates

ഇ ബേയും പേ പാലും വഴി പിരിയുന്നു 

ഇ ബേയും പേ പാലും വഴി പിരിയുന്നു 

ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ പ്രമുഖരായ ഇ ബേയും പേ പാലും പിരിയുന്നു.കൂട്ടുകെട്ട് പിരിയുന്നെങ്കിലും ഇരു കമ്പനികളും ഇടപാടുകാര്‍ക്കു നല്‍കിയിരുന്ന സേവനം തുടര്‍ന്നും അതേ രീതിയില്‍ത്തന്നെ നല്‍കും.
ഇബേയും പേപാലും തമ്മിലുള്ള കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ രീതികള്‍ തുടര്‍ന്നുമുണ്ടാകും. കസ്റ്റമര്‍ സപ്പോര്‍ട്ട്, ഫ്രോഡ് ഡിറ്റക്ഷന്‍
തുടങ്ങിയവയ്ക്കും മാറ്റമുണ്ടാകില്ല.
അക്കൗണ്ടിന്റെ സുരക്ഷ, കസ്റ്റമര്‍ സപ്പോര്‍ട്ട്, പെയ്മന്റ് പ്രൊസസ്, ഷോപ്പിങുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ തുടങ്ങിയവ വച്ചുള്ള ഇബേ പ്രൈവസ് നോട്ടിസ്, പേപാല്‍ യൂസര്‍ എഗ്രിമെന്റ്, പേപാല്‍ പ്രൈവസി പോളിസി എന്നിവ കമ്പനികള്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്

Scroll To Top