Wednesday March 01, 2017
Latest Updates

ബദാം പച്ചയ്ക്കു കഴിക്കൂ… രോഗങ്ങളെ പ്രതിരോധിക്കൂ

ബദാം പച്ചയ്ക്കു കഴിക്കൂ… രോഗങ്ങളെ പ്രതിരോധിക്കൂ

ബദാം പച്ചയ്ക്കു കഴിക്കുന്നതു ശീലമുള്ളവരല്ല പലരും. പച്ചയ്ക്കു ബദാം കഴിക്കുമോയെന്നു ചോദിച്ചാല്‍ ഇക്കൂട്ടര്‍ നെറ്റി ചുളിക്കുകയും ചെയ്യും. എന്നാല്‍, രോഗ പ്രതിരോധ ശേഷിക്ക് ഏറ്റവും മികച്ച ഭക്ഷണമാണു പച്ച ബദാമെന്നു പഠനങ്ങള്‍. ബദാമിലുള്ള ആന്റി ഓക്‌സൈഡുകള്‍ ശരീരത്തിലെ ജൈവിക വിഷത്തെ പുറന്തള്‌ലുകയും ചെയ്യും.

നാരുകള്‍ ധാരാളമുള്ള ബദാം ദഹനപ്രക്രിയ വേഗത്തിലാക്കുന്നു. ഇതു വിശപ്പു കൂടുന്നതിനും ശരീരത്തിലേക്കു പോഷക ഘടകങ്ങള്‍ കൂടുതലെത്തുന്നതിനും സഹായിക്കും. അനാവശ്യ കൊഴുപ്പിനെ പുറന്തള്ളി ശരീരം

 

 

Scroll To Top