Wednesday January 18, 2017
Latest Updates

മെറിയോണ്‍ റോഡ് മാസ് സെന്ററിന്റെ ഈസ്റ്റര്‍ ദിന ശുശ്രൂഷകള്‍ രാവിലെ 10 മണിയ്ക്ക് ഓട്ട്‌സ് ലാന്‍ഡ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍

മെറിയോണ്‍ റോഡ് മാസ് സെന്ററിന്റെ ഈസ്റ്റര്‍ ദിന ശുശ്രൂഷകള്‍ രാവിലെ 10 മണിയ്ക്ക് ഓട്ട്‌സ് ലാന്‍ഡ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍

ഡബ്ലിന്‍:ലോകത്തിന് സന്തോഷവും സമാധാനവും നല്‍കി ആഗതമാകുന്ന ഉയിര്‍പ്പ് തിരുനാളിനെ വരവേല്‍ക്കാന്‍ അയര്‍ലണ്ടിലെ മലയാളി സമൂഹം ഒരുങ്ങി.

ഡബ്ലിന്‍ മെറിയോണ്‍ റോഡ് സെന്റ് ജോസഫ്‌സ് മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച്ച രാവിലെ 10 മണിക്ക് സ്റ്റില്ലൊര്‍ഗന്‍ റോഡിലെ ഓട്ട്‌സ് ലാന്‍ഡ് സ്‌കൂള്‍ ഹാളില്‍ വെച്ചു ഉയിര്‍പ്പിന്റെ ശിശ്രൂഷകളും വിശുദ്ധ കുര്‍ബാനയും നടത്തപ്പെടും.ചാപ്ല്യന്‍ ഫാ.മനോജ് പൊന്‍കാട്ടില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.

ഉയര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നതിനാല്‍ പതിവുള്ള മലയാളം ക്ലാസും,സെമിനാറും നാളെ ഉണ്ടായിരിക്കില്ലെന്ന് മാസ് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു

Scroll To Top