Thursday April 27, 2017
Latest Updates

ഈസ്റ്റ് കോര്‍ക്ക് മലയാളികള്‍ ക്രിസ്തുമസ് പുതുവല്‍സര ആഘോഷങ്ങള്‍ നടത്തി 

ഈസ്റ്റ് കോര്‍ക്ക് മലയാളികള്‍ ക്രിസ്തുമസ് പുതുവല്‍സര ആഘോഷങ്ങള്‍ നടത്തി 

കോര്‍ക്ക്: അയര്‍ലണ്ടിലെ ഈസ്റ്റ് കോര്‍ക്ക് മലയാളികള്‍ ഡിസംബര്‍ 22 ന് കാരല്‍ സര്‍വീസും 28 ന് ഞായറാഴ്ച്ച നാലു മണിക്ക് ലിസ്ഗൂള്‍ട് കമ്യുനിട്ടി ഹാളില്‍ വച്ചു ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടത്തി. കാരോള്‍ സിങ്ങിങ്ങ്, ഗാനമേള, എന്നിങ്ങനെ നിരവധി കലാപരിപാടികള്‍ അവതരിപ്പിച്ചു. സാജന്‍, ഷിജു, ജോമെറ്റ്, സിജോ, ജിനോ, ആന്റോ, എന്നിവര് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്‌നേഹ വിരുന്നോട് കൂടി പരിപാടികള്‍ സമാപിച്ചു.

വാര്‍ത്ത :രാജന്‍ വി 

Scroll To Top