Saturday May 27, 2017
Latest Updates

ഇന്തോനേഷ്യയിലും ജപ്പാനിലും വന്‍ ഭൂകമ്പം 

ഇന്തോനേഷ്യയിലും ജപ്പാനിലും വന്‍ ഭൂകമ്പം 

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കടുത്ത ഭൂചലനം. സെന്‍ട്രസല്‍ പ്രൊവിന്‍സിലാണ് മാഗ്‌നിറ്റിയൂഡില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. അരമണിക്കൂറിനു ശേഷം വടക്കേ ജപ്പാനില്‍ രണ്ടാമതായി 6.0 രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായി. ജീവഹാനിയും നാശ നഷ്ടങ്ങളും രേഖപ്പെടുത്തിയിട്ടില്ല. സുനാമി ഭീഷണി ഇല്ലെന്ന് പസഫിക് സുനാമി ജാഗ്രത കേന്ദ്രം അറിയിച്ചു. ശാന്തസമുദ്രത്തിലെ ‘റിങ്ങ് ഓഫ് ഫയര്‍’ മേഖലകളിലുണ്ടാകുന്ന ഭൂഫലകങ്ങളുടെ കൂട്ടിമുട്ടലാണ് അടിക്കടിയുണ്ടാകുന്ന ഭൂചലനത്തിനും അഗ്‌നി പര്‍വ്വത സ്‌ഫോടനങ്ങള്‍ക്കും കാരണം

Scroll To Top