Tuesday February 21, 2017
Latest Updates

മോറാന്‍ മോര്‍  ഇഗ്‌നാത്തിയോസ് സാഖ പ്രഥമന്‍ ബാവായുടെ ഒന്നാം ദുഖറോനൊ പെരുന്നാള്‍ നാളെ 

മോറാന്‍ മോര്‍  ഇഗ്‌നാത്തിയോസ് സാഖ പ്രഥമന്‍ ബാവായുടെ ഒന്നാം ദുഖറോനൊ പെരുന്നാള്‍ നാളെ 

ഡബ്ലിന്‍. കാലം ചെയ്ത മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് സാഖ പ്രഥമന്‍ ബാവായുടെ ഒന്നാം ദുഖറോനൊ പെരുന്നാള്‍ ആഘോഷിക്കുന്നു. ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാര്‍ച്ച് മാസം ഇരുപത്തിരണ്ടാം തീയതി ഞായറാഴ്ച്ചയാണ്(നാളെ) ആഘോഷിക്കുന്നത്

ദുഖറോനൊ പെരുന്നാളില്‍ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി അധ്യാപകനായ ഫാ. ഡോ. പ്രിന്‍സ് പൗലോസ് മണ്ണത്തൂര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.

സ്മിത്ഫീല്‍ഡിലുള്ള സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍ ഞായറാഴ്ച്ച രാവിലെ 10 മണിയ്ക്ക് പ്രഭാത പ്രാര്‍ത്ഥന യോടെ ദുഖറോനൊ പെരുന്നാള്‍ ശുശ്രൂഷകള്‍ ആരംഭിക്കുമെന്ന് ഇടവകയില്‍ നിന്ന് പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ അറിയിച്ചു.

Scroll To Top