Wednesday December 07, 2016
Latest Updates

സാം മുഗേറേ കപ്പ് :ഡബ്ലിന്‍ വീണ്ടും വിജയപീഠത്തില്‍

സാം മുഗേറേ കപ്പ് :ഡബ്ലിന്‍ വീണ്ടും വിജയപീഠത്തില്‍

ഡബ്ലിന്‍:ഓള്‍ അയര്‍ലണ്ട് ഗേലിക് ഫുട്ബോളില്‍ ഡബ്ലിന് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കിരീടം. ഇന്നലെ ലൈകുന്നേരം ക്രോക്ക് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ മേയോയെയാണ് ഡബ്ലിന്‍ പരാജയപ്പെടുത്തിയത്. 1977ന് ശേഷം ഇതാദ്യമായാണ് ഡബ്ലിന്‍ തുടര്‍ച്ചയായി കിരീടം നേടുന്നത്.
സ്‌കോര്‍: ഡബ്ലിന്‍ 1-15, മേയോ 1-14
ആവേശകരമായ മത്സരം വീക്ഷിക്കാനായി എണ്‍പത്തിനായിരത്തോളം പേരാണ് സ്റ്റേഡിയത്തില്‍ എത്തിയത്.

Scroll To Top