Friday June 23, 2017
Latest Updates

ഡബ്ലിന്‍ വെസ്റ്റ്:ജോണ്‍ ബര്‍ട്ടന്റെ നില ഭദ്രമെന്ന് വാര്‍ത്തകള്‍

ഡബ്ലിന്‍ വെസ്റ്റ്:ജോണ്‍ ബര്‍ട്ടന്റെ നില ഭദ്രമെന്ന് വാര്‍ത്തകള്‍

ഡബ്ലിന്‍:തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ അഭിപ്രായ വോട്ടെടുപ്പുകളില്‍ പിന്നിലായിരുന്ന ലേബര്‍ നേതാവ് ജോണ്‍ ബര്‍ട്ടന്‍ ജനഹിതത്തില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് സൂചനകള്‍.

ഡബ്ലിന്‍ വെസ്റ്റ് മണ്ഡലത്തില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് ജോണ്‍ ബര്‍ട്ടന് പുറമേ ലിയോ വരേദ്കര്‍(ഫിനഗേല്‍)പോള്‍ ഡോനേലി(ഷിന്‍ ഫെയിന്‍)റൂത്ത് കോപ്പിന്‍ഗര്‍(പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്)എന്നിവര്‍ക്കാണ് ജയസാധ്യത

Scroll To Top