Friday December 09, 2016
Latest Updates

ഡബ്ലിന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സ് ഇന്ന് മുതല്‍

ഡബ്ലിന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സ് ഇന്ന് മുതല്‍

ഡബ്ലിന്‍. ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സ് ഇന്ന് ആരംഭിക്കുന്നു. ഏപ്രില്‍ മാസം 8, 9, 10 തീയതികളിലാണ് വെക്കേഷന്‍ ബൈബില്‍ ക്ലാസ്സ് നടത്തപ്പെടുന്നത്.

ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ പവേഴ്‌സ്‌ടൌണ്‍ സ്‌കൂളില്‍ വച്ചാണ് വി ബി എസ് നടത്തപ്പെടുന്നത്. 

ഇന്ന് രാവിലെ 9 മണിക്ക് വി ബി എസിന്റെ രജിസ്‌റ്റ്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് 9.30 ന് ഫാ. ജോബി സ്‌കറിയ വി ബി എസ് പതാക ഉയര്‍ത്തുന്നതായിരിക്കും.വി ബി എസിന്റെ ഔപചാരികമായ ഉത്ഘാടനം ഫാ. തോമസ് പുതിയാമഠത്തില്‍ നിര്‍വ്വഹിക്കും

ഉത്ഘാടന സമ്മേളനത്തില്‍ കാട്ടിപ്പറമ്പില്‍ ജോണ്‍ ശെമ്മാശ്ശന്‍, സിസിലി പോള്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും

Scroll To Top