Saturday May 27, 2017
Latest Updates

ഡബ്ലിനില്‍ ഉഗാദി ആഘോഷം:സുപ്രസിദ്ധ തെലുങ്ക് ഗായകരുടെ മ്യൂസിക്കല്‍ നൈറ്റ് ഒരുങ്ങുന്നു 

ഡബ്ലിനില്‍ ഉഗാദി ആഘോഷം:സുപ്രസിദ്ധ തെലുങ്ക് ഗായകരുടെ മ്യൂസിക്കല്‍ നൈറ്റ് ഒരുങ്ങുന്നു 

ഡബ്ലിന്‍ :ദക്ഷിണ ഭാരതത്തിലെ വര്‍ഷാരംഭമായ ഉത്സവമായ ഉഗാദി ആഘോഷം മാര്‍ച്ച് 14 ന് ഡബ്ലിനില്‍ നടത്തപ്പെടും .അയര്‍ലണ്ട് തെലുങ്ക് സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഉഗാദി ആഘോഷങ്ങള്‍ ഡബ്ലിന്‍ ഡി സി യു വിലെ ഹെലിക്‌സ് ഹാളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഇതോടനുബന്ധിച്ച് സുപ്രസിദ്ധ തെലുങ്ക് ചലച്ചിത്ര ഗായകരായ സുനിതയും സിംഹയും പങ്കെടുക്കുന്ന മെഗാ മ്യൂസിക്കല്‍ നൈറ്റും അന്നേ ദിവസം ഒരുക്കിയിട്ടുണ്ട്.

Scroll To Top