Saturday December 03, 2016
Latest Updates

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ക്രിസ്മസ് പുതുവത്സര തിരുക്കര്‍മ്മങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ക്രിസ്മസ് പുതുവത്സര തിരുക്കര്‍മ്മങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു

ഡബ്ലിന്‍: ക്രിസ്മസ് പുതുവത്സരദിവസങ്ങളോട് അനുബന്ധിച്ച് സീറോ മലബാര്‍ സഭയുടെ ഡബ്ലിനിലെ വിവിധ ദേവാലയങ്ങളില്‍ നടത്തപ്പെടുന്ന തിരുക്കര്‍മ്മങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. താഴെ പറയും വിധമാണ് ഇവയുടെ ക്രമീകരണം.
ഡിസംബര്‍ 24(വ്യാഴം)
24ന് 02.00 pm
 :സെന്റ് മാര്‍ക്ക് ദേവാലയം, സ്പ്രിങ്ങ്ഫീല്‍ഡ്, താല
24ന് 02.30 pm :ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയം, മെറിയോണ്‍ റോഡ്
24ന് 05 .00 pm :മേരി ഇമ്മാക്കുലേറ്റ് ദേവാലയം, ഇഞ്ചിക്കോര്‍
24ന് 05.00 pm :മേരി മദര്‍ ഓഫ് ഹോപ് ദേവാലയം,ലിറ്റില്‍ പേസ്, ക്ലോണി, ബ്ലാഞ്ചസ് ടൌണ്‍ 
24 ന് രാത്രി 11pm മണി  ഡിവൈന്‍ മേഴ്‌സി ദേവാലയം,ലൂക്കന്‍
24ന് 11.30 pm സെന്റ്ഫീനിയന്‍സ് ദേവാലയം, സ്വോഡ്‌സ്
25 ഡിസംബര്‍(വെള്ളി)
25ന് 02.30 pm :സെന്റ് പീറ്റര്‍ ദേവാലയം, ഫിസ്‌ബോറോ
27 ഡിസംബര്‍ (ഞായര്‍)
27 ന് 03 .30 pm:( ചര്‍ച്ച് ഓഫ് ദി നേറ്റിവിറ്റി ഓഫ് ഔര്‍ ലോര്‍ഡ്, ബൂമൌണ്ട് 
27 ന് 02.30 pm : ഹോളി റെഡീമര്‍ ദേവാലയം, മെയിന്‍ സ്ട്രീറ്റ്, ബ്രേ 
27 ന്:സെന്റ് ബ്രിജിത്സ് ചര്‍ച്ച് ബ്ലാഞ്ചസ് ടൌണ്‍ 
വര്‍ഷാവസാന പ്രാര്‍ഥനകളും പുതുവര്‍ഷാരംഭ ശുശ്രൂഷയും 
31ന് 05.00 pm :സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ദേവാലയം, എയില്‍സ്ബറി , താല
31ന് 09.00 pm :മേരി ഇമ്മാക്കുലേറ്റ് ദേവാലയം, ഇഞ്ചികോര്‍
31ന് 11.00 pm :ഡിവൈന്‍ മേഴ്‌സി ദേവാലയം, ലൂക്കന്‍
31ന് 11.00 pm :സെന്റ്ഫീനിയന്‍സ് ദേവാലയം, സ്വോഡ്‌സ്
ന്യൂ ഇയര്‍/ ആദ്യ വെള്ളി ശുശ്രൂഷകള്‍
ജനുവരി 1, 06.00 pm :സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ദേവാലയം, എയില്‍സ്ബറി ,താല(ആരാധന,ജപമാല,വിശുദ്ധ കുര്‍ബാന)

ഏവര്‍ക്കും നന്മകള്‍ നിറഞ്ഞ ക്രിസ്മസും, ശാന്തിയും സമാധാനവും നിറഞ്ഞ പുതുവത്സരവും ആശംസിക്കുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍മാരായ ഫാ.ആന്റണി ചീരംവേലിയും, ഫാ. ജോസ് ഭരണികുളങ്ങരയും അറിയിച്ചു 
വാര്‍ത്ത:കിസാന്‍ തോമസ്(പി ആര്‍ ഓ)

Scroll To Top