Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലും റിപ്പബ്ലിക് ദിനം ആഘോഷിച്ചു 

അയര്‍ലണ്ടിലും റിപ്പബ്ലിക് ദിനം ആഘോഷിച്ചു 

ഡബ്ലിന്‍: ഭാരതത്തിന്റെ 66 മത് റിപ്പബ്ലിക്ക് ദിനം അയര്‍ലണ്ടിലെ ഇന്ത്യക്കാരും ആഹ്ലാദപൂര്‍വ്വം ആഘോഷിച്ചു.

ഡബ്ലിനിലെ ഫോക്‌സ്‌റോക്കിലുള്ള ഇന്ത്യാ ഹൗസില്‍ അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷ് ദേശീയ പതാക ഉയര്‍ത്തി.ദേശീയഗാനത്തിന് ശേഷം അമ്പാസിഡര്‍ ഇന്ത്യന്‍ പ്രസിഡണ്ടിന്റെ റിപ്പബ്ലിക്ക് ദിന സന്ദേശം വായിച്ചു.

ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അയര്‍ലണ്ടിലെ നിവാസികളും സംഘടന പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.എന്നാല്‍ പതിവിനു വിപരീതമായി പൊതുജനങ്ങളുടെ വന്‍ സാന്നിധ്യം ഇത്തവണ ഇല്ലായിരുന്നുവെന്നത് ശ്രദ്ധേയമായി.



ഫോട്ടോ:ഷൈജു ലൈവ് INDE 5INDE 2INDE4INDE 8INDE 6INDE 10

INDE 1

Scroll To Top