Tuesday December 06, 2016
Latest Updates

മഴ തുടരും : ഡബ്ലിനിലെ മൂന്ന് ബീച്ചുകളില്‍ നീന്തലിന് വിലക്ക്

മഴ തുടരും : ഡബ്ലിനിലെ മൂന്ന് ബീച്ചുകളില്‍ നീന്തലിന് വിലക്ക്

ഡബ്ലിന്‍:കനത്ത മഴ കാരണം വെള്ളം കയറിയതിനെത്തുടര്‍ന്ന് ഡബ്ലിനിലെ മൂന്ന് പ്രധാനപ്പെട്ട ബീച്ചുകളില്‍ നീന്തലിന് നിരോധനം. ഡോളിമൗണ്ട് സ്ട്രാന്‍ഡ്, സാന്‍ഡിമൗണ്ട് സ്ട്രാന്‍ഡ്, മെറിയോണ്‍ സ്ട്രാന്‍ഡ് എന്നിവിടങ്ങളിലാണ് നിരോധനം. ബുധനാഴ്ചയുണ്ടായ കനത്ത മഴയാണ് വെള്ളം കയറാന്‍ ഇടയാക്കിയത്. ഈ സാഹചര്യത്തില്‍ ഇവിടെ നീന്തുന്നത് അപകടം വിളിച്ചുവരുത്തും എന്നും അധികൃതര്‍ വ്യക്തമാക്കി.

വാരാന്ത്യത്തിലും അടുത്ത ദിവസങ്ങളിലും മഴയുണ്ടാകുമെന്ന് മെറ്റ് ഏറാന്‍ അറിയിച്ചു

Scroll To Top