Wednesday December 07, 2016
Latest Updates

ട്രക്ക് എഞ്ചിന്‍ പൊട്ടിത്തെറിച്ചു ,ഡബ്ലിന്‍ പോര്‍ട്ട് ടണല്‍ അടച്ചു

ട്രക്ക് എഞ്ചിന്‍ പൊട്ടിത്തെറിച്ചു ,ഡബ്ലിന്‍ പോര്‍ട്ട് ടണല്‍ അടച്ചു

ഡബ്ലിന്‍ :ഡബ്ലിന്‍ പോര്‍ട്ട് ടണല്‍ താത്കാലികമായി അടച്ചു.ടണലില്‍ കൂടി പോവുകയായിരുന്ന ഒരു ട്രക്കിന്റെ എഞ്ചിന്‍ പൊട്ടിത്തെരിച്ചതിനെ തുടര്‍ന്നാണ് ടണലിന്റെ ഇരുവശത്തേയ്ക്കുമുള്ള വഴികള്‍ അടച്ചത്.ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം.

പോര്‍ട്ട് ടണലിലൂടെയുള്ള ഗതാഗതം രാത്രി മുഴുവന്‍ തടസപ്പെടാന്‍ ഇടയുള്ളതായി അധികൃതര്‍ അറിയിച്ചു

Scroll To Top