Monday December 05, 2016
Latest Updates

ഡബ്ലിനിലേയ്ക്ക് നഴ്‌സുമാരെ ഉടന്‍ ആവശ്യമുണ്ട്

ഡബ്ലിനിലേയ്ക്ക്  നഴ്‌സുമാരെ ഉടന്‍ ആവശ്യമുണ്ട്

ഡബ്ലിന്‍:ഡബ്ലിനിലെ പ്രമുഖമായ നഴ്‌സിംഗ് ഹോം ഗ്രൂപ്പിന് നഴ്‌സുമാരെ ഉടന്‍ ആവശ്യമുണ്ട്.

അയര്‍ലണ്ടിലെ അംഗീകൃത നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ന്യൂ വേള്‍ഡ് ഹെല്‍ത്ത് കെയര്‍ റിക്രൂട്ട്‌മെന്റ് മുഖേനെയാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
മികച്ച ശമ്പളം
നൈറ്റ് പ്രീമിയം,
വീക്കെണ്ട് അലവന്‍സ്,
ഭര്‍ത്താവിന്/ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി ജോലി,
സബ്‌സിഡയ്‌സഡ് താമസസൗകര്യം എന്നിവ ഉറപ്പു നല്‍കികൊണ്ടാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്

മേല്‍തസ്തികയിലേയ്ക്ക് എന്‍എംബിഐ ഡിസിഷന്‍ ലെറ്റര്‍ കിട്ടിയിട്ടുള്ളവരെയും പരിഗണിക്കുന്നതാണ്.

താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ന് തന്നെ വിളിയ്ക്കുക.

00353872287955(IRELAND)
00353852707935(IRELAND)

0091 9605488086(Nithin/INDIA)

or Submit your CV to

info@newworldhealthcarerecruitment.com

Scroll To Top