Saturday August 19, 2017
Latest Updates

ഡബ്ലിന്‍ നസ്രേത്ത് മാര്‍ത്തോമ ഇടവകയുടെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍(VBS)മാര്‍ച്ച് 29 മുതല്‍

ഡബ്ലിന്‍ നസ്രേത്ത് മാര്‍ത്തോമ ഇടവകയുടെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍(VBS)മാര്‍ച്ച് 29 മുതല്‍

ഡബ്ലിന്‍:നസ്രേത്ത് മാര്‍ത്തോമ ഇടവകയുടെ ആഭിമുഖ്യത്തില്‍ വെക്കേഷ ന്‍ ബൈബിള്‍ സ്‌കൂള്‍2016 മാര്‍ച്ച് 29,30,31,ഏപ്രില്‍ 1 തിയതികളില്‍ താല സെന്റ്‌റ് മലൂറിയന്‍സ് ചര്‍ച്ച് ഹാളില്‍ വച്ചു നടത്തപ്പെടുന്നു.ER

കുട്ടികള്‍ക്ക് ബൈബിള്‍ സംബന്ധമായ ക്ലാസ്സുകള്‍,ജീവ വിവിധ വിജ്ഞാന വിനോദ പരിപാടികള്‍,ഗാനപരിശീലനം, തുടങ്ങിയവ വി ബി എസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.സമാപന ദിവസത്തെ കലാപരിപാടികള്‍ ക്രംലിന്‍ WSAF ഹാളിലാണ് ക്രമീകരിച്ചിരിക്കുന്നത്. റവ. ഷിജു തോമസ് അച്ചന്‍ വി.ബി.എസ് ന് നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്

സുനില്‍ വര്‍ഗീസ് 0879164027
(വി.ബി.എസ്. കണ്‍വീനര്‍)

Venue: St Maelruain’s Parish, Main tSreet, Tallaght, Dublin 24

 

Scroll To Top