Sunday December 11, 2016
Latest Updates

ഡബ്ലിന്‍ മാര്‍ത്തോമ്മ പള്ളിയില്‍ ആദ്യഫല പെരുന്നാള്‍ ശനിയാഴ്ച

ഡബ്ലിന്‍ മാര്‍ത്തോമ്മ പള്ളിയില്‍ ആദ്യഫല പെരുന്നാള്‍ ശനിയാഴ്ച

ഡബ്ലിന്‍: ഡബ്ലിന്‍ നസ്രത്ത് മാര്‍ത്തോമ്മ ചര്‍ച്ചിലെ ആദ്യഫലപ്പെരുന്നാള്‍ ജൂണ്‍ 11 ശനിയാഴ്ച നടത്തപ്പെടും.രാവിലെ 11 മണിക്ക് താല സെ.മലൂരിയന്‍സ് പാരിഷ് ഹാളില്‍ ലേലം ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.ഫിലിപ്പ് വര്‍ഗ്ഗീസ്(0870976063)
ജോമോന്‍ ഫിലിപ് (0876962351)

Scroll To Top