Monday December 05, 2016
Latest Updates

ഡബ്ലിന്‍ യാക്കോബായപള്ളിയില്‍ വി.കുര്‍ബ്ബാനയും ധ്യാനശുശ്രൂഷയും മെയ് 31 ന്

ഡബ്ലിന്‍ യാക്കോബായപള്ളിയില്‍ വി.കുര്‍ബ്ബാനയും ധ്യാനശുശ്രൂഷയും മെയ് 31 ന്

ഡബ്ലിന്‍: ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി കുര്‍ബ്ബാനയും ധ്യാന ശുശ്രൂഷയും മെയ് 31 ന്  നടത്തപ്പെടുന്നു. വി.കുര്‍ബ്ബാനയിലും തുടര്‍ന്ന് നടത്തപ്പെടുന്ന ധ്യാന ശുശ്രൂഷയിലും പ്രശസ്ത ധ്യാന ഗുരുവും, വൈദിക സെമിനാരിയിലെ അധ്യാപകനുമായ ബഹു. ജോണ്‍ പൗലോസ് (സാജു പോട്ടയില്‍) അച്ചന്‍ നേതൃത്വം നല്കും.

സ്മിത്ഫീല്‍ഡിലുള്ള സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ രാവിലെ 10 മണിക്ക് പതിവ് പോലെ പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്ന് വി. കുര്‍ബ്ബാനയും അര്‍പ്പിക്കപ്പെടും

Scroll To Top