Sunday December 11, 2016
Latest Updates

അവര്‍ സമരം ചെയ്യട്ടെ; ഡബ്ലിന്‍ ബസ് സമരത്തിനിടെ 50% ഡിസ്‌കൗണ്ടുമായി ഹൈലോ അയര്‍ലണ്ട്

അവര്‍ സമരം ചെയ്യട്ടെ; ഡബ്ലിന്‍ ബസ് സമരത്തിനിടെ 50% ഡിസ്‌കൗണ്ടുമായി ഹൈലോ അയര്‍ലണ്ട്

ഡബ്ലിന്‍:വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാര്‍ സമരം നടത്താനിരിക്കെ, ഈ ദിവസങ്ങളില്‍ യാത്രയ്ക്ക് 50% ഡിസ്‌കൗണ്ട് ഓഫറുമായി ഹൈലോ അയര്‍ലണ്ട് ടാക്സി സര്‍വീസ്. രാവിലെ 6 മണിക്കും 7 മണിക്കുമിടയിലും, രാവിലെ 10 മണിമുതല്‍ ഉച്ചവരെയും ഉള്ള സമയത്ത് ടാക്സി വിളിക്കുന്നവര്‍ക്ക് 50% ഡിസ്‌കൗണ്ട് നല്‍കുമെന്നാണ് ഹൈലോ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച വിവരങ്ങള്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഹൈലോയുടെ ആപ്പില്‍ ലഭ്യമാകും. സമരം ആയിരക്കണക്കിന് യാത്രക്കാരെ ബാധിക്കുമെന്നാണ് കരുതുന്നത്.

Scroll To Top