Tuesday June 27, 2017
Latest Updates

യാത്രക്കാരന്റെ ശല്യം; ഡബ്ലിന്‍ ഫ്ളൈറ്റ് പോര്‍ച്ചുഗലില്‍ ഇറക്കി

യാത്രക്കാരന്റെ ശല്യം; ഡബ്ലിന്‍ ഫ്ളൈറ്റ് പോര്‍ച്ചുഗലില്‍ ഇറക്കി

ഡബ്ലിന്‍:ഡബ്ലിനില്‍ നിന്നും ഫ്യൂര്‍ട്ടെവെന്‍ച്വറയിലേയ്ക്കുള്ള വിമാനം യാത്രക്കാരന്‍ ശല്യം ഉണ്ടാക്കിയതിനെത്തുടര്‍ന്ന് പോര്‍ച്ചുഗലില്‍ ഇറക്കി. ഇയാലെ ഫ്ളൈറ്റില്‍ നിന്നും പുറത്താക്കിയ ശേഷമാണ് യാത്ര തുടര്‍ന്നത്. ശനിയാഴ്ച വൈകിട്ട് 3.30ഓടെ ഡബ്ലിനില്‍ നിന്നും പുറപ്പെട്ട എ.എസ്.എല്‍ എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റാണ് പോര്‍ച്ചുഗലിലെ ഒപ്പോര്‍ട്ടോയില്‍ ഇറക്കേണ്ടിവന്നത്.

മയക്കുമരുന്ന് ഉപയോഗിച്ചുള്ള ലഹരിയിലായിരുന്ന ഐറിഷ് യാത്രക്കാരന്‍ മറ്റുള്ളവര്‍ക്ക് ഉപദ്രവമാകുമെന്ന് കണ്ടെതിനെത്തുടര്‍ന്നാണ് ഇയാളെ പുറത്താക്കിയത്.

Scroll To Top