Friday December 09, 2016
Latest Updates

ഡബ്ലിനില്‍ നാളെ നൈറ്റ് വിജില്‍ 

ഡബ്ലിനില്‍ നാളെ നൈറ്റ് വിജില്‍ 

ഡബ്ലിന്‍:ജീസസ് യൂത്ത് അയര്‍ലണ്ട് ഒരുക്കുന്ന നൈറ്റ് വിജില്‍ നാളെ (24 വെള്ളിയാഴ്ച്ച) ഡബ്ലിനില്‍ നടത്തപ്പെടും.ഫെയര്‍ വ്യൂ വിസിറ്റേഷന്‍ പള്ളിയില്‍ നടക്കുന്ന നൈറ്റ് വിജില്‍ വെള്ളിയാഴ്ച്ച രാത്രി 10.25 ന് ആരംഭിക്കും.

വിശുദ്ധ കുര്‍ബാന,സ്തുതിപ്പുകള്‍,പ്രഭാഷണങ്ങള്‍ ഗാനശുശ്രൂഷ,ആരാധന എന്നിവയോട് കൂടി നൈറ്റ് വിജില്‍ പുലര്‍ച്ചെ 3.30 ന് സമാപിക്കും.എല്ലാ മാസത്തിന്റെയും നാലാമത്തെ വെള്ളിയാഴ്ച്ച നടത്തപ്പെടുന്ന നൈറ്റ് വിജിലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 0879630904, 0871431026 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക

Scroll To Top