Friday December 09, 2016
Latest Updates

ഡബ്ലിന്‍ യാക്കോബായപള്ളിയില്‍ അഭിവന്ദ്യ തെയോഫിലോസ് തിരുമേനി നയിക്കുന്ന വാര്‍ഷിക ധ്യാനം

ഡബ്ലിന്‍ യാക്കോബായപള്ളിയില്‍ അഭിവന്ദ്യ തെയോഫിലോസ് തിരുമേനി നയിക്കുന്ന വാര്‍ഷിക ധ്യാനം

ഡബ്ലിന്‍;ഡബ്ലിന്‍ യാക്കോബായ പള്ളിയില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള വാര്‍ഷിക ധ്യാനം(ഡബ്ലിന്‍ കണ്‍വെന്‍ഷന്‍) ഈ വര്‍ഷവും പൂര്‍വാധികം ഭംഗിയായി ഒക്ടോബര്‍ 28,29,30 തീയതികളില്‍ നടത്തുവാന്‍ തീരുമാനിച്ചു. ഈ വര്‍ഷത്തെ ധ്യാനം യാക്കോബായസഭയിലെ അഭി.കുര്യാക്കോസ് മാര്‍ തെയോഫിലോസ് തിരുമേനി നയിക്കുന്നതായിരിക്കും. 

Scroll To Top