Thursday December 08, 2016
Latest Updates

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വന്‍ കൊക്കെയ്ന്‍ വേട്ട

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വന്‍ കൊക്കെയ്ന്‍ വേട്ട

ഡബ്ലിന്‍:ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇന്നലെ റവന്യൂ ഓഫീസര്‍മാര്‍ 750,000 യൂറോ വിലയുള്ള 11 കിലോഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തു. പാരിസില്‍ നിന്നും ഡബ്ലിനിലെത്തിയ 25കാരനില്‍ നിന്നായിരുന്നു ഇവ പിടിച്ചെടുത്തത്. തന്റെ സ്യൂട്ട്‌കെയ്‌സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ന്‍. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ബാലിമണ്‍ ഗാര്‍ഡ സ്റ്റേഷനിലേയ്ക്ക് മാറ്റി. ശേഷം കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഒരാഴ്ചത്തേയ്ക്ക് റിമാന്‍ഡില്‍ വിട്ടു.

എയര്‍പോര്‍ട്ടില്‍ ചെക്കിംഗ് വ്യാപകമാക്കിയിട്ടുണ്ട്.

Scroll To Top