Wednesday December 07, 2016
Latest Updates

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഒരു ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കും

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഒരു ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കും

ഡബ്ലിന്‍:വര്‍ദ്ധിച്ചു വരുന്ന യാത്രികരുടെ എണ്ണം കണക്കിലെടുത്ത് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ മൂന്നാമതൊരു ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.ഇന്നലെ കൂടിയ മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച പഠനം നടത്തുന്നതിനായി പ്രത്യേക കണ്‍സള്‍ട്ടന്റിനെ നിയോഗിക്കാന്‍ തീരുമാനമായി.

കഴിഞ്ഞ വര്‍ഷം 25 മില്യണ്‍ യാത്രക്കാരാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി കടന്നുപോയത്.ഇക്കൊല്ലം ഇത് 27 മില്യനായി ഉയരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Scroll To Top