Sunday December 17, 2017
Latest Updates

ഡബ്ലിന്‍ വിമാനത്താവളത്തിന് മൂന്നാമതൊരു ടെര്‍മിനല്‍ കൂടി

ഡബ്ലിന്‍ വിമാനത്താവളത്തിന് മൂന്നാമതൊരു ടെര്‍മിനല്‍ കൂടി

ഡബ്ലിന്‍ :ഡബ്ലിന്‍ വിമാനത്താവളത്തിന് മൂന്നാമതായി സ്വതന്ത്ര ടെര്‍മിനല്‍കൂടി നിര്‍മ്മിക്കാന്‍ ആലോചിക്കുന്നു.ഇതിന്റെ സാധ്യതകളും നേട്ടങ്ങളും കോട്ടങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ ഉടന്‍ നടത്തുമെന്ന് ഗതാഗത മന്ത്രി ഷെയിന്‍ റോസ്സ് പറഞ്ഞു.അടുത്ത ദിവസം തന്നെ ഇതു സംബന്ധിച്ച ചര്‍ച്ചകളുണ്ടാവുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒന്നുംരണ്ടും ടെര്‍മിനലുകള്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിട്ടി ആണ് നടത്തുന്നത്. അതിനാലാണ് സ്വതന്ത്രമായി മറ്റൊന്ന് പ്രയോജനകരമായിക്കും.ഇതാണ് സര്‍ക്കാര്‍ ഇക്കാര്യം ആലോചിച്ചത്-മന്ത്രി പറഞ്ഞു.

Scroll To Top